ചേലാട് ഗവ. പോളിടെക്‌നിക് കോളജ് മുൻ . അധ്യാപകൻ ജോൺ മത്തായി

കോതമംഗലം : ചേലാട് ഗവ. പോളിടെക്‌നിക് കോളജ് മുൻ . അധ്യാപകൻ ചേലാട് മില്ലുംപടി ഒറവലക്കുടി ജോൺ മത്തായി (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് (05122021) 2ന് ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്ആനിയ യാക്കോബായ വലിയപള്ളിയിൽ. ഭാര്യ: കോലഞ്ചേരി വെള്ളാരഞ്ചേരിൽ മേരി ജോൺ (റിട്ട. നഴ്‌സ്). മക്കൾ: അനൂപ് ജോൺ (ഒഇ ഇലക്ട്രോണിക്‌സ്, കോതമംഗലം), പരേതയായ അനുഷ. മരുമകൾ: കെസിയ സൂസൻ തോമസ് കാരിക്കോട്ടിൽ (മണർകാട്)..

Advertisements

Hot Topics

Related Articles