മറിയക്കുട്ടിയേയും, അന്നയേയും കാണാൻ ചെന്നിത്തല എത്തി; ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ ഇരുവർക്കും 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് തെരുവിൽ ഭിക്ഷയെടുക്കാൻ ഇറങ്ങിയ മറിയക്കുട്ടി, അന്ന എന്നീ വയോധികരെ കാണാൻ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി. 200 ഏക്കറിൽ പാർട്ടി ജില്ലാ നേതാക്കൾക്കൊപ്പം ആണ് രമേശ് ചെന്നിത്തല ഇവരെ കാണാൻ എത്തിയത്. മറിയക്കുട്ടിക്കും അന്നയ്ക്കും ക്ഷേമ പെൻഷൻ കിട്ടുന്നത് വരെ 1600 രൂപ വീതം നൽകുമെന്ന് ചെന്നിത്തല അറിയിച്ചു. 1600 രൂപ മറിയക്കുട്ടിക്കും അന്നയ്ക്കും നേരിട്ട് കൈമാറുകയും ചെയ്തു.

Hot Topics

Related Articles