ചേർത്തലയിൽ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ചത് പത്തനംതിട്ട റാന്നി സ്വദേശിനി; ദുരൂഹതയെന്നു സൂചന

ആലപ്പുഴ: ചേർത്തലയിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തലയിലെ സ്വകാര്യ ഫാർമസി കോളേജിലെ ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്തനംതിട്ട റാന്നി സ്വദേശിനിയാണ്. കോളേജിലെ അഞ്ചാം വർഷ ഫാംഡി വിദ്യാർത്ഥിനിയാണ്.

Advertisements

തിങ്കളാഴ്ച രാത്രി കൂട്ടുകാർക്കൊപ്പം മുറിയിൽ ഭക്ഷണം കഴിഞ്ഞ് ഉറങ്ങാൻ കിടന്നതാണ്. രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് മരണമറിയുന്നത്.

Hot Topics

Related Articles