ചിങ്ങവനം ആക്കളം പാറക്കുളം വീട്ടിൽ അറുമുഖം ആചാരി (രാജമണി)

ചിങ്ങവനം ആക്കളം പാറക്കുളം വീട്ടിൽ അറുമുഖം ആചാരി (രാജമണി – 68) നിര്യാതനായി. സംസ്കാരം നാളെ ഏപ്രിൽ രണ്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. ഭാര്യ :
തുളസി അറുമുഖം ഇളപ്പുങ്കൽ മടത്തുംചാൽ. മക്കൾ: ചിത്ര അനൂപ്, ചിഞ്ചു അമീഷ്, വിഷ്ണുരാജ്. മരുമക്കൾ : അനൂപ് വാകത്താനം, അമീഷ് കുറിച്ചി.

Advertisements

Hot Topics

Related Articles