പൂവന്തുരുത്ത് ചുനക്കര സിസി ചെല്ലപ്പൻ

പൂവന്തുരുത്ത് ചുനക്കര യിൽ സിസി ചെല്ലപ്പൻ (75) നിര്യാതനായി. സംസ്കാരം ഫെബ്രുവരി 7 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ കൊല്ലാട് മുളമ്പുഴ പൊന്നമ്മ (കൗസല്യ )
മക്കൾ : അജീഷ് അനീഷ്.
മരുമകൾ : ദിവ്യ

Advertisements

Hot Topics

Related Articles