കോൺഗ്രസിനെ ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തില്‍ കൂടെകൂട്ടാൻ കൊള്ളില്ല ; മന്ത്രി പി എ മുഹമ്മദ് റിയാസ്

പാലക്കാട്: മതരാഷ്ട്രവാദികളെയും കോണ്‍ഗ്രസിനെയും ഏക സിവില്‍ കോഡിനെതിരായ പ്രതിഷേധത്തില്‍ കൂടെകൂട്ടാൻ കൊള്ളില്ലെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

Advertisements

ആര്‍എസ്‌എസിനെ പോലെ മതരാഷ്ട്രം ആഗ്രഹിച്ച്‌ ഇടപെടുന്ന ജമാ അത്തെ ഇസ്‍ലാമിയെയും പ്രതിഷേധ കൂട്ടായ്മയില്‍ വിളിക്കാൻ പറ്റില്ല. അതുപോലെ കോണ്‍ഗ്രസ് എടുക്കുന്ന സമീപനവുമായും യോജിക്കാനാവില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏക സിവില്‍ കോഡിനെ ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിച്ച്‌ പിന്തുണക്കുന്നതില്‍ കെപിസിസി നിലപാട് വ്യക്തമാക്കണം. രാജ്യസഭയില്‍ സ്വകാര്യ ബില്‍ വന്നപ്പോള്‍ എതിര്‍ക്കാത്തവരാണ് കോണ്‍ഗ്രസെന്നും റിയാസ് പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.