പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 463 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം:
Advertisements
- അടൂര്‍ 16
- പന്തളം 10
- പത്തനംതിട്ട 19
- തിരുവല്ല 20
- ആനിക്കാട് 6
- ആറന്മുള 6
- അരുവാപുലം 8
- അയിരൂര്‍ 7
- ചെന്നീര്‍ക്കര 3
- ചെറുകോല്‍ 1
- ചിറ്റാര്‍ 4
- ഏറത്ത് 13
- ഇലന്തൂര്‍ 5
- ഏനാദിമംഗലം 10
- ഇരവിപേരൂര്‍ 21
- ഏഴംകുളം 20
- എഴുമറ്റൂര്‍ 3
- കടമ്പനാട് 12
- കടപ്ര 2
- കലഞ്ഞൂര്‍ 4
- കല്ലൂപ്പാറ 9
- കവിയൂര്‍ 16
- കൊടുമണ്‍ 9
- കോയിപ്രം 9
- കോന്നി 11
- കൊറ്റനാട് 7
- കോട്ടാങ്ങല്‍ 13
- കോഴഞ്ചേരി 8
- കുളനട 9
- കുന്നന്താനം 30
- കുറ്റൂര്‍ 5
- മലയാലപ്പുഴ 1
- മല്ലപ്പളളി 25
- മല്ലപ്പുഴശേരി 2
- മെഴുവേലി 1
- മൈലപ്ര 2
- നാറാണംമൂഴി 1
- നാരങ്ങാനം 1
- നെടുമ്പ്രം 1
- നിരണം 2
- ഓമല്ലൂര്‍ 3
- പള്ളിക്കല്‍ 11
- പന്തളം-തെക്കേക്കര 5
- പെരിങ്ങര 3
- പ്രമാടം 4
- പുറമറ്റം 5
- റാന്നി 24
- റാന്നി-പഴവങ്ങാടി 13
- റാന്നി-അങ്ങാടി 13
- റാന്നി-പെരുനാട് 2
- സീതത്തോട് 0
- തണ്ണിത്തോട് 1
- തോട്ടപ്പുഴശേരി 2
- തുമ്പമണ്‍ 5
- വടശേരിക്കര 13
- വളളിക്കോട് 1
- വെച്ചൂച്ചിറ 7