കോട്ടയം കലക്ട്രേറ്റ് വാർഡ് പേൾ ഗാർഡൻസിൽ വേങ്കടത്ത് വീട്ടിൽ സജിത ടിറ്റി (46) നിര്യാതയായി. ഭർത്താവ് – ടിറ്റി അലക്സ് . (നാഷണൽ ഇൻഷുറൻസ് കോട്ടയം). പരേത മീനടം തലപ്പള്ളിൽ കുടുംബാംഗം ആണ്. സംസ്കാരം മെയ് 19 വെള്ളിയാഴ്ച്ച മണർകാട് പള്ളിയിൽ .മക്കൾ – ചിന്നു എൽസാ മാത്യു (കൊവൈ മെഡിക്കൽ കോളേജ് കോയമ്പത്തൂർ ) അലക്സ് മാത്യു .
Advertisements