വിവിധ പരിപാടികളോടെ കോൺഗ്രസ് ജന്മദിനം ആഘോപ്പിച്ച് തലയാഴം കോൺഗ്രസ് കമ്മിറ്റി

വൈക്കം : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ആം ജന്മദിനം കേക്ക് മുറിച്ചും, എസ്.എസ്.എൽ.സി പരീക്ഷക്ക് ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചും തലയാഴം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആഘോഷിച്ചു.

Advertisements

മണ്ഡലം വൈസ് പ്രസിഡന്റ് സേവിയർ ചിറ്ററ ആദ്യക്ഷത വഹിച്ച യോഗം ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് വിവേക് പ്ലാത്താനത് ഉത്ഘാടനം നിർവഹിച്ചു. ഡി.സി.സി അംഗം യു ബേബി, ജി രാജീവ്, സജിവ് ഉഴുന്ന്തറ, റ്റി ബി ചന്ദ്രബോസ്, പ്രതിപ് ഉണ്ണിയമ്പിത്തറ, വി പോപ്പി, സാജൻ പള്ളിത്തറ, കിഷോർ ഷൈനോ, തങ്കച്ചൻ പൗവത്തിൽ, പി റ്റി സലിം, മനോഹരൻ, രാജപ്പൻ ചിറ്റേതറ, ദേവദാസ്, ലക്ഷ്മണൻ നായർ, ആംബുജാക്ഷൻ, മുരളീധരൻ വൈഷ്ണവം, ബിജു പള്ളിത്തറ എന്നിവർ സംസാരിച്ചു.

Hot Topics

Related Articles