ജില്ലയിൽ 177 പേർക്കു കോവിഡ്; 260 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 177 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 260 പേർ രോഗമുക്തരായി. 3264 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരിൽ 78 പുരുഷൻമാരും 80 സ്ത്രീകളും 19 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 40 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവിൽ 2725 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 344082 പേർ കോവിഡ് ബാധിതരായി. 337329 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 19916 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

രാമപുരം, കോട്ടയം – 15

എലിക്കുളം-10

നീണ്ടൂർ – 6

ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി എരുമേലി, വാഴപ്പള്ളി – 5

അയർക്കുന്നം, പൂഞ്ഞാർ, പാറത്തോട്,
മരങ്ങാട്ടുപിള്ളി, വൈക്കം,മീനച്ചിൽ, ഭരണങ്ങാനം, കുറവിലങ്ങാട്, കാണക്കാരി – 4

ചിറക്കടവ്, ആർപ്പൂക്കര, കരൂർ, ചങ്ങനാശേരി, പൂഞ്ഞാർ തെക്കേക്കര,
കടനാട്, തിടനാട്,
കടുത്തുരുത്തി, അയ്മനം,
കല്ലറ, വെളിയന്നൂർ,
വിജയപുരം – 3

കുമരകം, കടപ്ലാമറ്റം,
ഉഴവൂർ, അതിരമ്പുഴ, തീക്കോയി, മീനടം, ഉദയനാപുരം, മുത്തോലി,
വെള്ളൂർ, ഞീഴൂർ, ഈരാറ്റുപേട്ട – 2

കറുകച്ചാൽ, പാമ്പാടി, പള്ളിക്കത്തോട്, വെള്ളാവൂർ, അകലക്കുന്നം, മുണ്ടക്കയം, മൂന്നിലവ്,
പുതുപ്പള്ളി, കങ്ങഴ, കൊഴുവനാൽ,
വാഴൂർ,മേലുകാവ്, കിടങ്ങൂർ, തലപ്പലം, കോരുത്തോട്,
മണർകാട്, മാഞ്ഞൂർ- 1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.