പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 427 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 424 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത നാലു പേരുണ്ട്.
Advertisements
ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:
ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം എന്ന ക്രമത്തില്‍:
- അടൂര്‍ 18
- പന്തളം 18
- പത്തനംതിട്ട 33
- തിരുവല്ല 16
- ആനിക്കാട് 2
- ആറന്മുള 6
- അരുവാപുലം 7
- അയിരൂര്‍ 4
- ചെന്നീര്‍ക്കര 4
- ചെറുകോല്‍ 2
- ചിറ്റാര്‍ 3
- ഏറത്ത് 3
- ഇലന്തൂര്‍ 4
- ഏനാദിമംഗലം 12
- ഇരവിപേരൂര്‍ 1
- ഏഴംകുളം 12
- എഴുമറ്റൂര്‍ 3
- കടമ്പനാട് 1
- കടപ്ര 1
- കലഞ്ഞൂര്‍ 9
- കല്ലൂപ്പാറ 1
- കവിയൂര്‍ 7
- കൊടുമണ്‍ 16
- കോയിപ്രം 6
- കോന്നി 8
- കൊറ്റനാട് 14
- കോട്ടാങ്ങല്‍ 7
- കോഴഞ്ചേരി 4
- കുളനട 14
- കുന്നന്താനം 2
- കുറ്റൂര്‍ 8
- മലയാലപ്പുഴ 3
- മല്ലപ്പളളി 5
- മല്ലപ്പുഴശ്ശേരി 3
- മെഴുവേലി 2
- മൈലപ്ര 0
- നാറാണംമൂഴി 4
- നാരങ്ങാനം 9
- നെടുമ്പ്രം 0
- നിരണം 5
- ഓമല്ലൂര്‍ 10
- പള്ളിക്കല്‍ 18
- പന്തളം-തെക്കേക്കര 8
- പെരിങ്ങര 1
- പ്രമാടം 9
- പുറമറ്റം 3
- റാന്നി 7
- റാന്നി-പഴവങ്ങാടി 24
- റാന്നി-അങ്ങാടി 10
- റാന്നി-പെരുനാട് 8
- സീതത്തോട് 4
- തണ്ണിത്തോട് 7
- തോട്ടപ്പുഴശേരി 8
- തുമ്പമണ്‍ 0
- വടശേരിക്കര 12
- വളളിക്കോട് 3
- വെച്ചൂച്ചിറ 18