നാളെ കടപ്ലമാറ്റം ആശുപത്രിയിൽ വാക്സിനേഷന് ഉണ്ടായിരിക്കും

പാലാ :നാളെ( 02/02/2023) കടപ്ലമാറ്റം ആശുപത്രിയിൽ കോവിഷിൽഡ് ആൻഡ് കൊവാക്സിൻ ഉണ്ടായിരിക്കും

വാക്സിനേഷന് വരുന്നവർ ആധാർ കാർഡ് കൊണ്ടുവരണം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമയം 10 മുതൽ to 11വരെ

Hot Topics

Related Articles