കോട്ടയം തിരുവഞ്ചൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; വീടിന്റെ ജനൽ ചില്ലുകൾ തകർന്നു ; ആക്രമണത്തിന് പിന്നിൽ ബിജെപി എന്ന് സി പി എം

കോട്ടയം : തിരുവഞ്ചൂർ തൂത്തൂട്ടിയിൽ സി പി എം  ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. റ്റോണി സണ്ണിയുടെവീടിന് നേരെയാണ് അക്രമണം ഉണ്ടായത്.

Advertisements

ആക്രമണത്തിന് പിന്നിൽ ബി ജെ പി ആണെന്ന് സി പി.എം ആരോപിച്ചു. 3.45 ഓട് കൂടിയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം 6 മണിക്ക് സിപിഎം നേതൃത്വത്തിൽ  പ്രതിഷേധ പ്രകടനം നടത്തും.

Hot Topics

Related Articles