കോട്ടയം : സി.പി.എം കോട്ടയം ജില്ലാ സമ്മേളനം ജനുവരി 2 മുത ൽ 5 വരെ പാമ്പാടിയിൽ വ ച്ച് നടക്കും. 1761 ബ്രാഞ്ച് സമ്മേളനങ്ങ ളും 124 ലോക്കൽ സമ്മേള നങ്ങളും 12 ഏരിയാ സമ്മേ ളനങ്ങളം പൂർത്തീകരിച്ചാ ണ് ജില്ലാ സമ്മേളനം നട ത്തുന്നത്. ജനുവരി 3 ന് ആരംഭിക്കു ന്ന പ്രതിനിധി സമ്മേളനം സി.പി.എം സംസ്ഥാന സെ ക്രട്ടറി എം.വി. ഗോവിന്ദൻ ഉത്ഘാടനം ചെയ്യും. തെരെഞ്ഞെടുക്കപ്പെട്ട 289 പ്രതിനിധികളാണ് സമ്മേള നത്തിൽ പങ്കെടുക്കുന്നത്.ജനുവരി 5 ന് ചുവപ്പ് സേനമാർച്ച്, പ്രകടനം, പൊതു സമ്മേളനം എന്നിവയോടെ യാണ് ജില്ലാസമ്മേളനം സ മാപിക്കുന്നത്.പൊതുസമ്മേളനം മുഖ്യമ ന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും.വർത്തമാനകാല രാഷ്ട്രീയ കാര്യങ്ങൾ സമ്മേളനത്തി ൽ ചർച്ച ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി എ.വി. റസ്സൽ അറിയിച്ചു.