സിഡ്നി : ആവേശകരമായ കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പിന് അൽപ സമയത്തിനകം തുടക്കം. സൂപ്പർ 12 ലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ന്യൂസിലൻഡിനെ ബാറ്റിംങിന് അയച്ചു. മഴ ഭീഷണി നിലനിൽക്കുന്ന സിഡ്നിയിലെ അന്തരീക്ഷത്തിലാണ് മത്സരം നടക്കുന്നത്. ഓസ്ട്രേലിയയെ ആരോൺ ഫിഞ്ച് നയിക്കുമ്പോൾ, കെയിൻ വില്യംസണാണ് നയിക്കുന്നത്. വൈകിട്ട് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനേ നേരിടും.
Advertisements