പത്തനംതിട്ട ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്; എട്ട് മരണം സ്ഥിരീകരിച്ചു; 513പേര്‍ രോഗമുക്തരായി; നഗരസഭാ പരിധിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 368 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 513 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും 367 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേര്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ ആകെ 184962 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 177419 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

Advertisements

ജില്ലയില്‍ ഇന്ന് 513 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 178426 ആണ്. പത്തനംതിട്ട ജില്ലക്കാരായ 5354 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 5133 പേര്‍ ജില്ലയിലും 221 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 11830 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 4442 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2511 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്മെന്റ് ടീം ലീഡര്‍മാരുടെയും റിവ്യൂ മീറ്റിംഗ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ വൈകുന്നേരം 4.30ന് കൂടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ എട്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.

1) അടൂര്‍ സ്വദേശി (72) 10.10.2021ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
2) കോന്നി സ്വദേശി (70) 10.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) മെഴുവേലി സ്വദേശി (72) 09.10.2021 ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
4) റാന്നി സ്വദേശി (63) 08.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കോന്നി സ്വദേശി (80) 10.10.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) തോട്ടപ്പുഴശ്ശേരി സ്വദേശി (88) 09.10.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
7) കുമ്പനാട് സ്വദേശി (10) 11.10.2021ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
8) തുമ്പമണ്‍ സ്വദേശി (74) 10.10.2021ന് സ്വവസതിയില്‍ മരണമടഞ്ഞു.

ഇന്ന് രോഗബാധിതരായവരുടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്

ക്രമ നമ്പര്‍, തദ്ദേശസ്വയംഭരണസ്ഥാപനം, രോഗബാധിതരായവരുടെ എണ്ണം

  1. അടൂര്‍ 6
  2. പന്തളം 2
  3. പത്തനംതിട്ട 36
  4. തിരുവല്ല 26
  5. ആനിക്കാട് 3
  6. ആറന്മുള 10
  7. അരുവാപുലം 2
  8. അയിരൂര്‍ 6
  9. ചെന്നീര്‍ക്കര 3
  10. ചെറുകോല്‍ 4
  11. ചിറ്റാര്‍ 3
  12. ഏറത്ത് 2
  13. ഇലന്തൂര്‍ 4
  14. ഏനാദിമംഗലം 5
  15. ഇരവിപേരൂര്‍ 19
  16. ഏഴംകുളം 14
  17. എഴുമറ്റൂര്‍ 4
  18. കടമ്പനാട് 2
  19. കടപ്ര 7
  20. കലഞ്ഞൂര്‍ 10
  21. കല്ലൂപ്പാറ 10
  22. കവിയൂര്‍ 3
  23. കൊടുമണ്‍ 9
  24. കോയിപ്രം 1
  25. കോന്നി 13
  26. കോട്ടാങ്ങല്‍ 6
  27. കോഴഞ്ചേരി 3
  28. കുളനട 2
  29. കുന്നന്താനം 5
  30. കുറ്റൂര്‍ 1
  31. മലയാലപ്പുഴ 8
  32. മല്ലപ്പളളി 8
  33. മല്ലപ്പുഴശ്ശേരി 2
  34. മെഴുവേലി 6
  35. നാറാണംമൂഴി 6
  36. നാരങ്ങാനം 1
  37. നെടുമ്പ്രം 1
  38. നിരണം 1
  39. ഓമല്ലൂര്‍ 10
  40. പള്ളിക്കല്‍ 8
  41. പന്തളം തെക്കേക്കര 1
  42. പെരിങ്ങര 2
  43. പ്രമാടം 8
  44. പുറമറ്റം 4
  45. റാന്നി 8
  46. റാന്നി-പഴവങ്ങാടി 15
  47. റാന്നി-അങ്ങാടി 9
  48. റാന്നി-പെരുനാട് 12
  49. തണ്ണിത്തോട് 1
  50. തുമ്പമണ്‍ 5
  51. വടശ്ശേരിക്കര 17
  52. വളളിക്കോട് 3
  53. വെച്ചൂച്ചിറ 11

Hot Topics

Related Articles