ജാതീയ അധിക്ഷേപത്തിൽ അധ്യാപകന് എതിരെ നടപടി: എം.ജി സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിനിയുടെ സമരം വിജയം

കോട്ടയം: ജാതീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ അധ്യാപകനെതിരെ പരാതി ഉന്നയിച്ച്, നിരാഹാര സമരം നടത്തിയ ഗവേഷണ വിദ്യാർത്ഥി ദീപയുടെ സമരം വിജയം. സമരത്തിന്റെ ഫലമായി എം.ജി സർവകലാശാലയിലെ നാനോ ടെക്‌നോളജി സെന്റർ ഡയറക്ടറുടെ ചുമതലയിൽ നിന്നും നന്ദകുമാറിനെ നീക്കി.

Advertisements

നന്ദകുമാറിനെതിരെ ജാതീയ അധിക്ഷേപം ആരോപിച്ച് ഗവേഷണ വിദ്യാർത്ഥിനി ദീപ എട്ടു ദിവസമായി സമരത്തിലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ നന്ദകുമാറിനെതിരെ സർവകലാശാല നടപടിയെടുത്തിരിക്കുന്നത്.

Hot Topics

Related Articles