ഡെൻമാർക്കിന് ടുണീഷ്യൻ സമനിലക്കുരുക്ക്; 90 മിനിറ്റും പോരാടിയിട്ടും ഗോളില്ലാ സമനില ; ദോഹയിലെ എഡ്യുക്കേഷൻ സിറ്റി സ്‌റ്റേഡിയത്തിൽ നിന്നും ജാഗ്രതാ ന്യൂസ് ലൈവ് പ്രതിനിധി ലിജോ ജേക്കബ്

ലിജോ ജേക്കബ്

ഡെൻമാർക്കിന് ടുണീഷ്യൻ സമനിലക്കുരുക്ക്. ഡ്രൂപ്പ് ഡിയിലെ മത്സരത്തിൽ യൂറോപ്യൻ ടീമായ ഡെൻമാർക്കിനെയാണ് ടുണീഷ്യ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയ മത്സരത്തിലാണ് ടുണീഷ്യ ഡെൻമാർക്കിനെ സമനിലയിൽ തളച്ചത്. ഇരുടീമുകളും 12 തവണ വീതം ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുകൾ ഉതിർത്തെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

Hot Topics

Related Articles