മുൻ ഡിജിപി ബി സന്ധ്യയുടെ പിതാവ് പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (94)

പാലാ മുരിക്കുംപുഴ താഴത്ത് പാണാട്ട് ശാന്തിനിവാസിൽ ഭാരതദാസ് (രാജൻ ചേട്ടൻ ) (94) നിര്യാതനായി. ഭാര്യ കാർത്ത്യായനിഅമ്മ (തലപ്പലം വണ്ടനാനിക്കൽ കുടുംബാഗം). മുൻ ഡിജിപി ബി സന്ധ്യ ഐ പി എസ് , ബി മധു എന്നിവർ മക്കളാണ്. പരേതന്റെ ഭൗതിക ശരീരം ഇന്ന് നവംബർ 18 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ പാലാ മുരിക്കുംപുഴയിലുള്ള വസതിയിൽ എത്തിക്കുന്നതും സംസ്കാരം നാളെ നവംബർ 19 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പാലാ മുനിസിപ്പൽ പൊതുശ്മശാനത്തിൽ നടക്കുന്നതുമാണ്.

Advertisements

Hot Topics

Related Articles