പ്രമേഹം മൂലം ശരീരം ശോഷിക്കുന്നവര്‍ ശ്രദ്ധിക്കുക, മസിലിന്റെ ആരോഗ്യത്തിനും ഷുഗര്‍ നിയന്ത്രിക്കാനും ഇത് ഒരാഴ്‌ച്ച രാവിലെ കഴിച്ചാല്‍ ഫലം ഉറപ്പ്

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്ബുഷ്ടമാണ് പച്ചക്കായ.എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്‌ക്കുന്നതെന്ന് നോക്കാം. ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനു മുന്നിലാണ്. മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും നല്ല രീതിയില്‍ ദഹനം നടക്കാനും പച്ചക്കായ സഹായിക്കുന്നു. ശരീരത്തിലേയും രക്തത്തിലേയും മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുന്നതിലും മുന്നിലാണ് വാഴക്കായ. അമിതഭാരം കുറയ്‌ക്കാനും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും പച്ചക്കായ സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യവും മിനറല്‍സും ഹൃദയത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

Advertisements

ഇത് ഉപയോഗിക്കേണ്ട വിധം:


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ച് പച്ചക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുത്ത് 10 മിനിറ്റു കുക്കറില്‍ വെച്ച്‌ വേവിക്കുക. പത്ത് മിനിട്ട് വേവിച്ച ശേഷം പച്ചക്കായ നല്ലതു പോലെ ഉടച്ചെടുക്കണം. ശേഷം അല്‍പം ഐസ് ക്യൂബ്‌സ് ഇതിലേക്ക് ചേര്‍ക്കാം. വേവിച്ചുടച്ച കായയില്‍ അല്‍പം വെള്ളമൊഴിച്ച്‌ ഇത് ഫ്രീസറില്‍ ഐസ്‌ക്യൂബ് ആക്കി മാറ്റുക.ഈ ഐസ് ക്യൂബ്‌സ് നിങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യൂസില്‍ മധുരം ചേര്‍ക്കാതെ പ്രഭാത ഭക്ഷണത്തിനൊപ്പം കഴിക്കുക. ഒരാഴ്ച സ്ഥിരമായി കഴിച്ചാല്‍ പ്രമേഹത്തിനെ വേരോടെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാം.

Hot Topics

Related Articles