വാക്കുതർക്കം ;കണ്ണൂരിൽ ജാക്കി ലിവർ ഉപയോഗിച്ച് ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മരിച്ചത് കൊല്ലം സ്വദേശി ;സംഭവം ഇന്ന് പുലർച്ചെ

കണ്ണൂർ :കണ്ണൂരിൽ ലോറി ഡ്രൈവർ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.

Advertisements

കണ്ണൂർ നിടുംപൊയിൽ ചുരത്തിലാണ് സംഭവം. കൊല്ലം സ്വദേശി സിദ്ദിഖ് (28)ആണ് കൊല്ലപ്പെട്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ പ്രതിയായ ഡ്രൈവർ നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

യാത്രക്കിടെ ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഡ്രൈവറായ നിഷാദ് സിദ്ധിഖിനെ ജാക്കി ലിവർ ഉപയോഗിച്ച് തലക്കടിക്കുകയുമായിരുന്നു. പുലർച്ചെ 5.30നാണ് സംഭവം

Hot Topics

Related Articles