കൊച്ചി: നഗരമധ്യത്തില്‍ യുവാവിന് കുത്തേറ്റു. കലൂരില്‍ കുത്തേറ്റ യുവാവിനെ 15 മിനിട്ടിന് ശേഷം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
Advertisements
കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളി അഖിലിനാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കുത്തിയയാള്‍ ഓടി രക്ഷപെടുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.