ഈരാറ്റുപേട്ട മുൻ നഗരസഭ അധ്യക്ഷൻ നിസാർ ഖുർബാനി

ഈരാറ്റുപേട്ട: മുതിർന്ന കോൺഗ്രസ് പ്രവർത്തകനും മുൻ നഗരസഭ അധ്യക്ഷനുമായ നിസാർ ഖുർബാനി നിര്യാതനായി. കോൺഗ്രസ് നേതാവും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഈരാറ്റുപേട്ട മുൻ മണ്ഡലം പ്രസിഡന്റുമായിരുന്നു ഇദ്ദേഹം. നിസാർ ഖുർബാനിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ജില്ലാ കമ്മിറ്റി അനുശോചിച്ചു.

Advertisements

Hot Topics

Related Articles