ഐഎസ്ആർഒ ചാരക്കേസ് കുറ്റവിമുക്ത ഫൗസിയ ഹസ്സൻ അന്തരിച്ചു

ശ്രീലങ്ക:ഐഎസ്ആർഒ ചാരക്കേസ് കുറ്റവിമുക്ത ഫൗസിയാ ഹസ്സൻ അന്തരിച്ചു. ശ്രീലങ്കയിൽ ചികിത്സയിലിരിക്കെയാണ് മരണം. മാലിദ്വീപ് വിദേശ കാര്യ മന്ത്രിയാണ് മണവിവരം സ്ഥിരീകരിച്ചത്. മാലിദ്വീപിലെ പ്രശസ്ത ചലിച്ചിത്ര നടിയായിരുന്നു ഫൗസിയ.മാലിദ്വീപിൽ ഫിലിം സെൻസർ ബോർഡ് ഉദ്യോഗസ്ഥയായും സേവനം അനുഷ്ഠിച്ചുട്ടുണ്ട്.

Advertisements

1994 നവംബർ മുതൽ 1997 വരെ ഐഎസ് ആർഒ ചാരക്കേസിൽ ജയിൽവാസം അനുഭവിച്ചു.

Hot Topics

Related Articles