പണ്ടാരക്കളം ഫ്‌ളൈ ഓവറിന്റെ ഗിര്‍ഡര്‍ കോണ്‍ക്രീറ്റിങ് ഇന്ന് ; എസി റോഡില്‍ ഗതാഗത നിയന്ത്രണം

ചങ്ങനാശ്ശേരി: ആലപ്പുഴചങ്ങനാശ്ശേരി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി നിര്‍മിക്കുന്ന പണ്ടാരക്കളം ഫ്‌ളൈ ഓവറിന്റെ ഗിര്‍ഡര്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പ്രവൃത്തി ചൊവ്വാഴ്ച രാത്രി 9 മണി മുതല്‍ 12.30 മണി വരെ നടത്തും.

Advertisements

നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്തുകൂടിയുള്ള ഗതാഗതം നിരോധിച്ചു.എല്ലാ വാഹനങ്ങളും നിര്‍മാണം നടക്കുന്ന സമയത്ത് പെരുന്ന-തിരുവല്ല-അമ്പലപ്പുഴ വഴിയോ പൂപ്പള്ളി-ചമ്പക്കുളം- എസ്എന്‍ കവല വഴി ആലപ്പുഴക്കും, ആലപ്പുഴയില്‍ നിന്നുള്ള വാഹനങ്ങള്‍ അമ്പലപ്പുഴ -തിരുവല്ല വഴിയോ, എസ്എന്‍ കവല – ചമ്പക്കുളം – പൂപ്പള്ളി വഴിയോ പോകണമെന്ന് എസി റോഡ് സീനിയര്‍ പ്രൊജക്ട് മാനേജര്‍ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൈനകരി റോഡില്‍ മട വീണ് സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യമുള്ളതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം സാധ്യമല്ല.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.