ആറ്റിങ്ങല്‍ ഗവണ്മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ക്കായുള്ള വാര്‍ഷിക ദശദിന ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. പതിമൂന്നോളം കുട്ടികളെ ആറ്റിങ്ങല്‍ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
Advertisements
ഇളമ്പ ഹൈസ്കൂളില്‍ ആണ് ക്യാമ്പ് നടക്കുന്നത്. ഡിസംബര്‍ 26ന് ആരംഭിച്ച ക്യാമ്പ് 2023 ജനുവരി ഒന്ന് വരെയാണ്.