കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ നാളെ സൗജന്യ തൈറോയ്ഡ് ക്യാമ്പ്

കോട്ടയം : കോട്ടയം കിംസ്ഹെൽത്ത് ആശുപത്രിയിൽ നാളെ സൗജന്യ തൈറോയ്ഡ് ക്യാമ്പ് ഒരുക്കുന്നു. രാവിലെ 10:00 മുതൽ 1:00മണി വരെയാണ് ക്യാമ്പ് നടക്കുക. വിട്ടുമാറാത്ത ക്ഷീണം, ഉറക്കം, അമിത വണ്ണം, മുടി കൊഴിച്ചിൽ, ആർത്തവ ക്രമക്കേടുകൾ, വിഷാദം, കിതപ്പ്, വന്ധ്യത തുടങ്ങിയ രോഗങ്ങൾക്കാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. സൗജന്യ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനമായി 04812941000, 9072726190 എന്ന നമ്പറിൽ വിളിക്കുക.

Advertisements

Hot Topics

Related Articles