വൈദിക രത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ

പാലാ : വൈദിക രത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (98) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 12 തിങ്കളാഴ്ച രാവിലെ 9.30ന് മേലാംപാറ ദീപ്തി ഭവനിൽ നടക്കും. പുളിക്കൽ കുടുംബാംഗമാണ്.

Advertisements

Hot Topics

Related Articles