ഇനി വീട്ടിലെ ഫർണ്ണിച്ചറുകൾ റോയലാക്കാം..! റോയലോക്ക് ഫർണ്ണിച്ചറിന്റെ മൂന്നാം വാർഷകത്തിൽ കാത്തിരിക്കുന്നത് ഗംഭീര ഓഫറുകൾ

കോട്ടയം: ഇനി വീട്ടിലെ ഫർണ്ണിച്ചറുകൾ റോയലോക്കിൽ നിന്നും രാജകീയമാക്കാം. റോയലോക്ക് ഫർണ്ണിച്ചറിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായി കൈ നിറയെ ഓഫറുകളാണ് ഒരുക്കുന്നത്. വീടിന്റെ അകത്തളങ്ങൾ രാജകീയമാക്കാനുള്ള ഗംഭീര ഓഫറുകളാണ് ഇവിടെ ഒരുങ്ങുന്നത്. തെള്ളകം റോയലോക്ക് ഫർണ്ണിച്ചറിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായാണ് ഇപ്പോൾ പ്രത്യേകം ഓഫറുകൾ ക്രമീകരിച്ചിരിക്കുന്നത്.
റോയലോക്ക് ഫർണീച്ചർസ് മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് നിങ്ങൾക്കായി ഒരുക്കുന്നു കൈ നിറയെ ഓഫറുകൾ.

Advertisements
  • 25000 രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യൂമ്പോൾ ലക്കി ഡ്രോയിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ലഭിക്കുന്നു റിക്ലൈനർ ബമ്പർ സമ്മാനം. കൂടാതെ എല്ലാ പർച്ചേസിനൊപ്പവും വിലയേറിയ സമ്മാനങ്ങൾ ഉറപ്പ്.
  • 50,000 രൂപയിൽ കൂടുതൽ വാങ്ങുന്നവർക്ക് 1000 രൂപയുടെ വൗച്ചർ.
  • 75,000 രൂപയിൽ കൂടുതൽ വാങ്ങുന്നവർക്ക് 2000 രൂപയുടെ വൗച്ചർ.
  • ഒരു ലക്ഷം രൂപയിൽ കൂടുതൽ വാങ്ങുന്നവർക്ക് 3000 രൂപയുടെ വൗച്ചർ.
    ഓഫറുകൾ ഓഗസ്റ്റ് മാസത്തിലേക്ക് മാത്രം. എത്രയും വേഗം കോട്ടയം റോയലോക്ക് ഷോറൂം സന്ദർശിക്കൂ വീട് നിറയെ സാധനങ്ങൾ വാങ്ങൂ.
    കൂടുതൽ വിവരങ്ങൾക്ക്
    +9197457 02100 എന്ന നമ്പറിൽ ബന്ധപ്പെടുക

Hot Topics

Related Articles