വിട പറഞ്ഞ സഹപ്രവർത്തകരുടെ കുടുംബങ്ങളെ ചേർത്ത് പിടിച്ച് ബസ് ജീവനക്കാർ ; പള്ളിക്കത്തോട് കൊപ്രാക്കളത്തുണ്ടായ വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ കുടുംബങ്ങൾക്കായ് കാരുണ്യ യാത്ര ഇന്ന് 

കോട്ടയം : കൊപ്രാകളത്ത് വെച്ച് ഉണ്ടായ  അപകടത്തിൽ മരിച്ച ബസ് ജീവനക്കാരുടെ കുടുംബങ്ങൾക്ക് കൈത്താങ്ങായി സുഹൃത്തുക്കൾ . സുഹൃത്തുക്കളായ ബസ് ജീവനക്കാരുടെ നേതൃത്വത്തിൽ കാരുണ്യ യാത്രയുമായാണ് ഇവർ ഫണ്ട് സമാഹരിക്കുന്നത്. കൊടുങ്ങൂർ – പാല, പള്ളിക്കത്തോട് – കോട്ടയം റൂട്ടുകളിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് ലഭിക്കുന്ന മുഴുവൻ വേതനവും പ്രിയ കൂട്ടുകാർക്കായി മാറ്റിവെക്കും. 

തിങ്കളാഴ്ച നടക്കുന്ന കാരുണ്യ യാത്രയിൽ ഉൾപ്പെട്ടിട്ടുള്ള ബസുകളുടെ പേര് വിവരങ്ങൾ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെന്റ്.സെബാസ്റ്റ്യൻ

ചെന്നിക്കര

ലാൽ ബ്രദേഴ്സ്

അൻസു

മേരീ മാതാ

സെന്റ്. മേരി

യാത്രിക്ക് 3)

ശ്രീ കൃഷ്ണ 

ശ്രീ പാർവതി 2)

മൈലാടിയിൽ

അഭിനന്ദ്

ഗരുഡ

സെൻറ് ആന്റണി

ശ്രീ ഭദ്ര

മീനാക്ഷി  2)

സിഎംസ് (jacobs)

പവിത്ര

തുമ്പി 

മേരി ദാസൻ

ഹോളി മേരീ

Hot Topics

Related Articles