തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില. ഒരു പവന് സ്വര്‍ണ്ണത്തിന് 42,160 രൂപയാണ് ഇന്നത്തെ വിപണി വില. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്ബുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 2020 ല്‍ 42000 ആയിരുന്നു വില. സ്വര്‍ണവില ഇന്ന് ഗ്രാമിന് 35 രൂപ വര്‍ദ്ധിച്ച് 5270 രൂപയും പവന് 280 രൂപ വര്‍ദ്ധിച്ച് 42160 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണ വില 1934 ഡോളറാണ്.
സ്വർണ വില
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം അരുൺസ് മരിയ ഗോൾഡ്
ഗ്രാമിന് – 5270
പവന് – 42160
അര നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ മറ്റൊരു വസ്തുവിനും ലഭിക്കാത്ത വിലക്കയറ്റമാണ് സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്. 1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. ഒരു പവന് സ്വര്‍ണത്തിന് വില 220 രൂപയുമായിരുന്നു. 2022 ലേക്ക് എത്തും എത്തുമ്ബോള്‍ 190 മടങ്ങ് വര്‍ദ്ധനവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 35 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5270 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 30 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4360 രൂപയാണ്.
അതേഅസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വിപണി വില ഇന്നലെ ഒരു രൂപ കുറഞ്ഞു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 74 രൂപയാണ്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്.
2023 ജനുവരിയിലെ സ്വര്‍ണവില ഒറ്റനോട്ടത്തില്‍
ജനുവരി 1 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 40,480 രൂപ
ജനുവരി 2 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 40,360 രൂപ
ജനുവരി 3 – ഒരു പവന് സ്വര്‍ണത്തിന് 400 രൂപ ഉയര്‍ന്നു. വിപണി വില 40,360 രൂപ
ജനുവരി 4 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ ഉയര്‍ന്നു. വിപണി വില 40,880 രൂപ
ജനുവരി 5 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 41,040 രൂപ
ജനുവരി 6 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞു. വിപണി വില 40,720 രൂപ
ജനുവരി 7 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 41,040 രൂപ
ജനുവരി 8 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,040 രൂപ
ജനുവരി 9 – ഒരു പവന് സ്വര്‍ണത്തിന് 240 രൂപ ഉയര്‍ന്നു. വിപണി വില 41,280 രൂപ
ജനുവരി 10 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,160 രൂപ
ജനുവരി 11 – ഒരു പവന് സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 41,040 രൂപ
ജനുവരി 12 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 41,120 രൂപ
ജനുവരി 13 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 41,280 രൂപ
ജനുവരി 14 – ഒരു പവന് സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്നു. വിപണി വില 41,600 രൂപ
ജനുവരി 15 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,600 രൂപ
ജനുവരി 16 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ ഉയര്‍ന്നു. വിപണി വില 41,760 രൂപ
ജനുവരി 17 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,760 രൂപ
ജനുവരി 18 – ഒരു പവന് സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 41,600 രൂപ
ജനുവരി 19 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,600 രൂപ
ജനുവരി 20 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില 41,880 രൂപ
ജനുവരി 21 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 41,800 രൂപ
ജനുവരി 22 – സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നു. വിപണി വില 41,800 രൂപ
ജനുവരി 23 – ഒരു പവന് സ്വര്‍ണത്തിന് 80 രൂപ ഉയര്‍ന്നു. വിപണി വില 41,880 രൂപ
ജനുവരി 24 – ഒരു പവന് സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നു. വിപണി വില 42,160 രൂപ