സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; കോട്ടയത്തെ സ്വർണ വില ഇങ്ങനെ; ഇവിടെ അറിയാം

കോട്ടയം: പുതുവർഷത്തിൽ വിപണി ഉയർന്നു തുടങ്ങിയത് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. ജനുവരി മൂന്നിന് സ്വർണ വിലയിൽ നേരിയ കുറവ്.
അരുൺസ്
മരിയ ഗോൾഡ്
ഇന്നത്തെ സ്വർണ്ണവില ( 03/01/2022 ) സ്വർണ്ണ വില ഗ്രാമിന് 20 രൂപയും പവന് 160രൂപയും കുറഞ്ഞു
സ്വർണ്ണവില ഗ്രാമിന് : 4525
പവന് : 36200

Advertisements

Hot Topics

Related Articles