പയ്യപ്പാടി ; മലകുന്നം ദീപ്തി ഭവനിൽ പരേതനായ വി ഡി ദാമോദരൻ നായരുടെ ഭാര്യ ആനന്ദവല്ലിയമ്മ ( 75 ) നിര്യാതയായി. സംസ്കാരം ബുധൻ പകൽ 10 ന് വീട്ടുവളപ്പിൽ മക്കൾ : ദീപ്തി ഡി നായർ (എൻ എസ് എസ് എച്ച് എസ് ഈര )ദിപു ഡി നായർ. മരുമക്കൾ പ്രേംകുമാർ മാവേലിൽ , പെരുന്ന , സീന ആർ നായർ ഇരവിനല്ലൂർ .
Advertisements