ഷാരൂഖ് ഖാൻ തപ്‌സി ചിത്രം ഡൻകിയുടെ ടീസർ എത്തി ; ഡിസംബര്‍ 22ന് തിയറ്ററുകളിലേക്ക് 

മൂവി ഡെസ്ക്ക് : ഷാറുഖ് ഖാനും സംവിധായകൻ രാജ്കുമാര്‍ ഹിറാനിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ഡൻകി’ ടീസര്‍ എത്തി.

ഹാര്‍ഡി എന്ന കഥാപാത്രമായി ഷാരൂഖ് ചിത്രത്തിലെത്തുന്നു.ലണ്ടനില്‍ പോകാൻ ആഗ്രഹിക്കുന്ന നാലു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. തപ്‌സി പന്നുവാണ് ചിത്രത്തിലെ നായിക .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബൊമ്മൻ ഇറാനി, വിക്കി കൗശല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ജിയോ സ്റ്റുഡിയോസ്, റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെന്റ്, രാജ്കുമാര്‍ ഹിറാനി ഫിലിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. സംഗീതം പ്രീതം. ഛായാഗ്രഹണം മലയാളിയായ സി.കെ. മുരളീധരൻ. ചിത്രം ഡിസംബര്‍ 22ന് തിയറ്ററുകളിലെത്തും.

Hot Topics

Related Articles