വയനാട്: സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന് 1 പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തലപ്പുഴ സ്വദേശി നല്ലക്കണ്ടി വീട്ടില് ആയിഷ (48) ആണ് മരിച്ചത്. ചികിത്സയിലായിരിക്കെ കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. മഴ കനത്ത രീതിയിൽ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രതിദിന പനി ബാധിതരുടെ എണ്ണം ഉയരുകയാണ്.
Advertisements