ഓണമുണ്ണാം മലബാറിനൊപ്പം; ഗംഭീര ഓണസദ്യയുമായി മലബാർ വില്ലേജ് റസ്റ്ററന്റ് നിങ്ങളെ സ്വാഗതം ചെയ്യുന്നു; മണിപ്പുഴയിലെ മലബാറിൽ ഇനി ഓണരുചിമേളം; ഓണസദ്യയുടെ ബുക്കിംങ് ആരംഭിച്ചു

കോട്ടയം: ഓണമുണ്ണാം ഇനി മലബാറിനൊപ്പം..! കോട്ടയം മണിപ്പുഴ മലബാർ വില്ലേജ് റസ്റ്റോറന്റാണ് രുചികരമായ വിഭവങ്ങളുമായി നിങ്ങളെ ഓണസദ്യ ഉണ്ണാൻ വിളിക്കുന്നത്. ഓണസദ്യ ടേക്ക് എവേ ബോക്‌സ് വഴി ബുക്കിംങ് ആരംഭിച്ചിട്ടുണ്ട്. രണ്ടു പേർക്ക് 950 രൂപയുടെ ബോക്‌സും, ഒരാൾക്ക് 499 രൂപയുടെ ബോക്‌സുമാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവോണദിവസം മാത്രമാണ് ഓണസദ്യ നൽകുന്നത്. ടേക്ക് എവേ ബോക്‌സ് ആയിട്ടാണ് സദ്യ നൽകുക. പ്രീബുക്കിംങ് ഇതിനോടം ആരംഭിച്ചിട്ടുണ്ട്. അന്നത്തെ ദിവസം സദ്യ ലഭിക്കുന്നതിനു മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം – 6235333374, 6235333375.

Advertisements

Hot Topics

Related Articles