കേരളത്തിൽ കനത്ത മഴ 40 മില്ലീമീറ്ററിലേയ്ക്ക് മഴ എത്തി: ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴയിൽ

തിരുവനന്തപുരം : കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ ലഭിച്ചത് ശരാശരി 40 മി.മീറ്റർ മഴ. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ആലപ്പുഴ യിൽ.73 മി.മീറ്റർ മഴയാണ് ആലപ്പുഴയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പെയ്തത്. മൂവാറ്റുപുഴയിൽ 65.5 മിമീ, തൊടുപുഴയിൽ 64 മിമീ, വെള്ളരിക്കുണ്ട് 52 മിമീ, പീരുമേട് 46.5 മിമീ, നെയ്യാറ്റിൻകര 44.5 മിമീ, കോന്നി 44 മിമീ,
ഏനാമാക്കൽ 38 മിമീ,
അഞ്ചൽ 32 മിമീ,
സീതത്തോട് 31.5 മിമീ,

Advertisements

കീരമ്പാറ 30മിമീ,
വെള്ളായനി 24.5 മിമീ,
ചെറുതോണി 23മിമീ,
തിരുവനന്തപുരം 19.5 മിമി,
എരുമയൂർ 15 മിമീ,
പൂഞ്ഞാർ 14.5 മിമി,
പട്ടാമ്പി 11.5 മിമീ,
പെരിങ്ങൽക്കുത്ത് 11 മിമീ

Hot Topics

Related Articles