“സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തി വെക്കണം” : ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

എറണാകുളം: സിപിഎം പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവെക്കാൻ ജില്ലാ കലക്ടർക്ക് നിർദ്ദേശം നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ബൈസൺവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ സിപിഎം പാർട്ടി ഓഫീസുകളുടെ നിർമ്മാണം അടിയന്തരമായി നിർത്തിവയ്ക്കാനാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. മൂന്നാർ കേസുകൾ പരിഗണിക്കുന്ന പ്രത്യേക ബഞ്ചിന്‍റേതാണ് നിർദ്ദേശം.
നിർമ്മാണ പ്രവർത്തനങ്ങൾ തടയാൻ ആവശ്യമെങ്കിൽ കലക്ടർക്ക് പൊലീസ് സംരക്ഷണം തേടാം.ആവശ്യമായ സംരക്ഷണം നൽകാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നല്‍കി.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.