പമ്പയിൽ കടന്നൽ ആക്രമണം 14 തീർത്ഥാടകർക്ക് പരിക്കേറ്റു;സാരമായി പരിക്കേറ്റ 3പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ

പമ്പ:സ്വാമി അയ്യപ്പൻ റോഡിലൂടെ യാത്ര ചെയ്ത 14 തീർത്ഥാടകർക്ക് കടന്നലിൻ്റെ കുത്തേറ്റു.

Advertisements

സാരമായി പരിക്കേറ്റ 3 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിസ്സാര പരിക്കേറ്റ പതിനൊന്നുപേരെ പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

സ്വാമി അയ്യപ്പൻ റോഡിൽ ഒന്നാം വളവിന് സമീപം ചെളിക്കുഴി ഭാഗത്തു വെച്ചാണ് കടന്നലിൻ്റ ആക്രമണം ഉണ്ടായത്.

കുരങ്ങോ, പരുന്തോ കടന്നൽകൂട് ആക്രമിച്ചതാകാം കടന്നൽ ഇളകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇതേ തുടർന്ന് സ്വാമി അയ്യപ്പൻ റോഡിലൂടെ തീർത്ഥാടകരെയും ട്രാക്ടറും കടത്തിവിടുന്നത് പൊലീസ് തടഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.