തെലങ്കാനയിൽ നിർമ്മാണത്തിലിരിക്കവെ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണു: 3 മരണം; നിരവധി പേർക്ക് പരിക്ക്

ഹൈദരാബാദ്: തെലങ്കാനയിലെ മോയിനാബാദിൽ ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണ് മൂന്ന് മരണം. പത്തിലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. നിർമ്മാണത്തിൽ ഇരുന്ന സ്റ്റേഡിയത്തിന്‍റെ ഒരു ഭാഗം തകർന്ന് വീഴുകയായിരുന്നു. സ്ഥലത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കാണ് ജീവൻ നഷ്ടമായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുക ആണെന്നാണ് വിവരം.

Hot Topics

Related Articles