സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ദ്ധിച്ചു

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ലയിൽ വീ​ണ്ടും വ​ര്‍​ദ്ധനവ് ഡീ​സ​ലി​ന് ലി​റ്റ​റി​ന് 37 പൈ​സ​യും പെ​ട്രോ​ളി​ന് 35 പൈ​സ​യു​മാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്
ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഡീ​സ​ലി​ന് 100 രൂ​പ 22 പൈ​സ​യും പെ​ട്രോ​ളി​ന് 106 രൂ​പ 50 പൈ​സ​യു​മാ​യി വി​ല.
കോ​ഴി​ക്കോ​ട്ടും ഡീ​സ​ലി​ന് 100 ക​ട​ന്നു. ഇ​വി​ടെ ഡീ​സ​ലി​ന് 100 രൂ​പ 38 പൈ​സ​യും ഡീ​സ​ലി​ന് 106 രൂ​പ 13 പൈ​സ​യു​മാ​ണ് വി​ല.

Advertisements

Hot Topics

Related Articles