ലോകകപ്പ് ഫൈനലിൽ ടോസ് ഓസ്‌ട്രേലിയയ്ക്ക്; ഇന്ത്യ ബാറ്റ് ചെയ്യും

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ഓസ്ല്‌ട്രേലിയ ബൗളിംങ് തിരഞ്ഞെടുത്തു. ഇന്ത്യ ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്്റ്റൻ പാറ്റ് കമ്മിൻസ് ഇന്ത്യയെ ബാറ്റിംങ്‌ന് ക്ഷണിക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ ഒന്നുമില്ല. കഴിഞ്ഞ പത്ത്് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. തുടർച്ചയായ എട്ട് വിജയമാണ് ഫൈനലിൽ പന്തെറിയുമ്പോൾ ഓസ്‌ട്രേലിയയുടെ കരുത്ത്. ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മയും, ശുഭ്മാൻ ഗില്ലും ഇന്നിംങ്‌സ് ഓപ്പൺ ചെയ്യും.

Advertisements

Hot Topics

Related Articles