ധർമ്മശാല : ശ്രീലങ്കയ്ക്കെതിരായ ട്വൻ്റി – 20 പരമ്പരയിൽ ഇന്ത്യക്ക് സമ്പൂർണ്ണ വിജയം. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിൽ 6 വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം.
Advertisements
ശ്രീലങ്ക ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം 16.5 ഓവറിൽ ഇന്ത്യ മറികടന്നു. 45 പന്തിൽ 73 റൺസെടുത്ത് പുറത്താകാതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യൻ വിജയത്തിൻ്റെ ശില്പി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാളി താരം സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങിയെങ്കിലും 18 റൺസെടുത്ത് പുറത്തായി. മൂന്ന് മത്സരങ്ങളിലും പുറത്താകാതെ അർധ സെഞ്ച്വറികൾ നേടിയ ശ്രേയസ്സ് അയ്യരാണ് പരമ്പരയിലെ താരം.