ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം; മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ

മല്ലപ്പള്ളി: മഹിളാ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 37-ാം മത് രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സിന്ധു സുബാഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഷൈബി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റ് എബി മേക്കറിങ്ങാട്ട്, ഡി.സി.സി അംഗം ഉണ്ണികൃഷ്ണൻ നടുവിലേമുറി, മണ്ഡലം പ്രസിഡൻ്റ് റ്റി.പി. ഗിരീഷ് കുമാർ, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എം. കെ സുബാഷ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാകുര്യാക്കോസ്, മേരി തോമസ്, ഏലിയാമ്മ പണിക്കമുറി, അനിത ചാക്കോ, വൽസല കുട്ടപ്പൻ, ബിന്ദു മേരി തോമസ്, കെ.ജി സുബു, സാം പട്ടേരി, റെജി പണിക്ക മുറി, സുമിൻ വർഗ്ഗീസ്, റ്റിറ്റു തോമസ് എന്നിവർ പ്രസംഗിച്ചു

Advertisements

Hot Topics

Related Articles