കോട്ടയം:ഭരണഘടനക്കെതിരായവെല്ലുവിളികളെനമുക്കൊരുമിച്ചു നേരിടാം പൗരത്വംജന്മാവകാശംഔദാര്യമല്ലഎന്ന മുദ്രാവാക്യവുമായിറിപ്പബ്ലിക് ദിനത്തിൽ ഐ.എൻ.എൽജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽകോട്ടയംതിരുനക്കരപഴയബസ് സ്റ്റാൻഡിനു മുന്നിൽബഹുജന സംഗമം നടത്തി.സിഐ .ടി .യു ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ:ഷീജ അനിൽ ഉദ്ഘാടനം ചെയ്തു.
Advertisements
ഐ.എൻ.എൽ ജില്ലാ പ്രസിഡന്റ്ജിയാഷ് കരീംഅധ്യക്ഷത വഹിച്ച സംഗമത്തിൽ ഐൻ.എൻ. എൽ സംസ്ഥാന പ്രവർത്തക സമതി അംഗം പി.റ്റി ഷാജി പാല മുഖ്യപ്രഭാണം നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ദീഖ് കോട്ടയം,നവാസ് പെരിയാർ ,കുഞ്ഞുമുഹമ്മദ് നാലുപുറ,നവാസ് ചുടുകാട്,ഫൈസൽ റഹ്‌മാ ൻ ,കുഞ്ഞുമോൻ എബ്രഹാം,അബ്ദുള്ള കോട്ടയം,കെ എച്ച്റസാക്ക് എന്നിവർപ്രസംഗിച്ചു. ഐ.എൻ.എൽജില്ലാ ജനറൽ സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ സ്വാഗതവും റിയാസ് കോട്ടയം നന്ദിയും പറഞ്ഞു.