ഇറഞ്ഞാൽ പുല്ലാട് വീട്ടിൽ എ.പി ബാലൻ (ചന്ദ്രൻ – ചന്ദ്ര ഓൾഡ് വെഹിക്കിൾ പാട്സ് – 75) നിര്യാതനായി. സംസ്കാരം ഇന്ന് സെപ്റ്റംബർ എട്ട് ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ : പി.കെ പൊന്നമ്മ പുല്ലാട്ട് കുടുംബാംഗമാണ്. മക്കൾ : രഞ്ജു , രതീഷ് , രമ്യ . മരുമക്കൾ : സുനിൽ , പ്രവീണ , ജയപ്രകാശ്.
Advertisements