ജാഗ്രത വേണം ; കനത്ത മഴയിൽ അപകടങ്ങൾക്ക് സാധ്യത ; കളമശേരിയില്‍ മണ്ണിടിച്ചിലിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം

കളമശേരി : എറണാകുളം കളമശേരിയില്‍ മണ്ണിടിച്ചിലിൽ ഒരു മരണം.തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. ലോറി ഡ്രൈവറാണ് തങ്കരാജ്.കളമശേരി അപ്പോളോ ടയേഴ്‌സിന് മുന്‍പിലായിരുന്നു അപകടം.വിവിധ ജില്ലകളിൽ ഞായറാഴ്ച കനത്ത മഴ തുടരുകയാണ്.കൊച്ചിയിലും ആലപ്പുഴയിലും തൃശൂരും കോട്ടയത്തും രാവിലെ മുതൽ നിർത്താതെയുള്ള മഴയാണ് അനുഭവപ്പെട്ടത്.

Advertisements

Hot Topics

Related Articles