ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ 

കോട്ടയം: ജന്മഭൂമി എഡിറ്ററും മലയാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ മണ്ണക്കനാട് കാഞ്ഞിരക്കാട്ട് മനയിൽ കെ.എന്‍.ആര്‍. നമ്പൂതിരിയുടെ ഭാര്യ സുമ (67) നിര്യാതയായി. തൃപ്രയാര്‍ പടിയം തങ്ങൂര്‍മന കുടുംബാംഗമാണ്. മക്കള്‍: നിതിന്‍ (ലണ്ടന്‍), നിഖില്‍ (ബാംഗ്ലൂര്‍). മരുമക്കള്‍: വന്ദന (ലണ്ടന്‍), ലക്ഷ്മി ബംഗ്ലൂര്‍).

Advertisements

Hot Topics

Related Articles