ജോസിൻ ബിനോ പാലാ നഗരസഭാധ്യക്ഷ; വിജയം 17വോട്ടുകൾക്ക് നേടി : പരാജയപ്പെടുത്തിയത് യു.ഡി.എഫ് സ്ഥാനാർഥി പ്രിൻസ് വി. സിയെ

പാലാ : കേരള കോൺഗ്രസ് (എം ) ൻ്റെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കിയതോടെയാണ് ജോസിൻ ബിനു നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

Advertisements

കൗൺസിലിലെ സി പി എം സ്വതന്ത്ര്യ അംഗമാണ് ജോസിൻ.ബിനോയ്ക്ക് 17 വോട്ടുകൾ ലഭിച്ചു.
പ്രിൻസ് വി. സി യായിരുന്നു യുഡിഎഫ് സ്ഥാനാർഥി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

26 അംഗ നഗരസഭയിൽ 25 പേരാണ് വോട്ട് ചെയ്തത്. സ്വതന്ത്ര അംഗമായ ജിമ്മി ജോസഫ് വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.

യുഡിഎഫിൻ്റെ ഒരു വോട്ടും അസാധുവായി.നഗരസഭാ യോഗത്തിൽ കറുത്ത ഷർട്ട് അണിഞ്ഞെത്തിയാണ് ബിനു പുളിക്കണ്ടം വോട്ട് ചെയ്തത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.