ജിതിൻ കുര്യൻ ആൻഡ്രൂസിന് സിവിൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി

കോട്ടയം : കേരള സാങ്കേതിക സർവകലാശാലയിൽനിന്ന് സിവിൽ എൻജിനിയറിങ്ങിൽ പിഎച്ച്ഡി നേടിയ ജിതിൻ കുര്യൻ ആൻഡ്രൂസ്. പാത്താമുട്ടം സെന്റ് ഗിറ്റ്സ് എൻജിനിയറിങ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ ട്രസ്റ്റിയുമാണ്. ഭാര്യ: എസ്സാ മറിയം ജോസഫ് (അസിസ്റ്റന്റ് പ്രൊഫസർ, പാത്താമുട്ടം സെന്റ് ഗിറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ്) മകൾ: താരാ സൂസൻ കുര്യൻ. മണർകാട് കത്തീഡ്രൽ സഹവികാരി ആൻഡ്രൂസ് ചിരവത്തറ കോർഎപ്പിസ്കോപ്പായുടെയും സാലമ്മ ആൻഡ്രൂസിന്റെയും മകനാണ്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.